ന്യൂഡൽഹി: 2026 ഫെബ്രുവരി ഒന്നു മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് നികുതിയും പാൻമസാലയ്ക്ക് പുതിയ സെസും ചുമത്തുമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കി. പുകയിലയും അനുബന്ധ ഉൽപന്നങ്ങളും ഇനി അധിക എക്സൈസ് തീരുവയ്ക്ക് വിധേയമാകും, അതേസമയം പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ...
Read full story
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നാല് ടണ്ണിലേറെ ​നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങൾ സംസ്ഥാ​ന​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ചയാൾ പി​ടി​യി​ൽ. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് പൊ​ല്‍​പ്പു​ള്ളി സ്വ​ദേ​ശി പി​ലാ​പ്പു​ള്ളി വീ​ട്ടി​ല്‍ വി. ​ര​മേ​ശ് (47) ആ​ണ്...
Read full story
നെയ്യാറ്റിൻകര: വാഹന പരിശോധനയ്ക്കിടെ എത്തിയ ഇന്നോവ കാറിൽ നിന്ന് 700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്ത് എക്സൈസ് . കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) ആണ് പിടിയിലായത്. .Karakkamandapam resident, Rafeek, ഇയാളുടെ വാഹനത്തിന് കൈകാണിച്ച ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച...
Read full story