തൊടുപുഴ: വാഗമണില്‍ സര്‍ക്കാര്‍ഭൂമി കൈയേറി, വ്യാജപട്ടയം ചമച്ച് വിറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാഗമണ്‍, റാണിമുടി കൊയ്ക്കാരംപറമ്പില്‍ ജോളി സ്റ്റീഫനെ(61)യാണ് ഇടുക്കി വിജിലന്‍സ് ബംഗളുരുവില്‍നിന്നു പിടികൂടിയത്. തുടര്‍ന്ന്, തൊടുപുഴ മുട്ടത്തെ വിജിലന്‍സ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ മുന്‍ഭാര്യ അവകാശമുന്നയിക്കുന്ന...
Read full story