ന്യൂഡല്‍ഹി| ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് സര്‍വീസ് 2025 ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ട്രെയിന്‍...
Read full story
തൃശൂര്‍ | ഹയര്‍ സെക്കന്‍ഡറി അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിനിയായ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ട യുവാവാണ് പോലീസിനെ അറിയിച്ചത്. സിന്തോള്‍ കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു...
Read full story
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്നല്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഏപ്രിൽ 12 ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. സിഗ്നല്‍ പുനഃസ്ഥാപിച്ചതായാണ് വിവരം. ഒന്നര മണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് തൃശ്ശൂരിലെത്തിയത് ഒന്നര...
Read full story
ന്യൂഡൽഹി: പുതിയ പാമ്പൻപാലം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. രാമനവമി ദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്. പ്രധാനമന്ത്രി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി....
Read full story
ആലപ്പുഴ | കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെക്കേക്കര വാത്തികുളത്ത് ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്‌കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം. ഫെബ്രുവരി 25...
Read full story
തിരുവനന്തപുരം: കേരള എക്സ്‌പ്രസ് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 144 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എക്‌സൈസ് റേഞ്ച് സർക്കിള്‍ ഓഫീസുകളും സക്വാഡും ആർ.പി.എഫും ചേർന്ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ നടത്തിയ സംയുക്ത പരിശോധനയിലാണ് എം.ഡി.എം.എ.കണ്ടെത്തിയത്. ടോയ്‌ലെറ്റിനുള്ളിലെ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പത്ത്...
Read full story
.കണ്ണൂർ: ട്രെയിനില്‍ കയറുന്നതിനിടെ താഴെവീണ് യാത്രക്കാരന്റെ കാല്‍ അറ്റു. ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മൻസിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ സ്റ്റേഷനില്‍ നിന്നും മംഗള എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് അപകടം.മുഹമ്മദലിയുടെ ഒരു കാല്‍...
Read full story
റിപ്പോര്‍ട്ട്

ഡൽഹി കർഷക മാർച്ചില്‍ സംഘർഷം

By ന്യൂസ് ഡെസ്ക് December 15, 2024
ഡല്‍ഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ആവശ്യപ്പെട്ട് കർഷകർ ഡല്‍ഹിയിലേക്കു നടത്തുന്ന മാർച്ചില്‍ സംഘർഷം.ഡിസംബർ 14 ന് ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച "ദില്ലി ചലോ' മാർച്ചിനു നേരേ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെയാണു മാർച്ച്‌ സംഘർഷഭരിതമായത്. അനുവാദമില്ലാതെ ഡല്‍ഹിയിലേക്കു കടക്കാൻ ശ്രമിച്ചതിനാണ്...
Read full story
റിപ്പോര്‍ട്ട്

സ്വകാര്യവത്കരണ തീരുമാനവുമായി റെയില്‍വേ ബോർഡ്

By ന്യൂസ് ഡെസ്ക് November 21, 2024
.ദില്ലി. രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളില്‍ 151 സ്വകാര്യ ട്രെയിനുകള്‍കൂടി അവതരിപ്പിക്കാൻ റെയില്‍വേ ബോർഡ് പദ്ധതി തയാറാക്കി.2027ല്‍ ഈ ട്രെയിനുകള്‍ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ്...
Read full story
.റിയാദ്: സൗദിയില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. 2024 മൂന്നാം പാദത്തില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവാണിത്. കഴിഞ്ഞ വർഷം ഇതേ...
Read full story