ന്യൂഡല്‍ഹി ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ യാത്രാ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15 ന് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര...
Read full story
തിരുവനന്തപുരം | കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് സംഭവം. റെയിൽവേ സ്റ്റേഷിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് നി​ഗമനം, . ഡിസംബർ 23 ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടം...
Read full story
. ചെന്നൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങളും ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി...
Read full story
ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനിലുണ്ടായ ‌സ്‌ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറില്‍ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലേക്ക് വരികയായിരുന്ന ജാഫർ എക്‌സ്‌പ്രസിലായിരുന്നു സംഭവം.: സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുല്‍ത്താൻകോട്ട് മേഖലയില്‍ വച്ച്‌ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു....
Read full story
റിപ്പോര്‍ട്ട്

പെണ്‍സുഹൃത്ത് ചതിച്ചു , ടെക്കി യുവാവ് ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് October 2, 2025
  ബിലാസ്പുര്‍: പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി(29)യാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. . ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍...
Read full story
ചെങ്ങന്നൂര്‍: നാഗര്‍കോവില്‍-കോട്ടയം എക്‌സപ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയി. സെപ്തംബർ 4 വ്യാഴാഴ്ച വൈകിട്ട് 6.50-ഓടെയാണ് സംഭവം. അബദ്ധം മനസിലാക്കിയ ലോക്കോ പൈലറ്റ് തീവണ്ടി പിന്നോട്ടെടുത്തു നിര്‍ത്തി. സ്റ്റേഷനില്‍നിന്ന് ഏകദേശം 600 മീറ്റര്‍ മുന്നോട്ട് പോയതിനു ശേഷമാണ് തീവണ്ടി പിന്നോട്ടെടുത്തത്....
Read full story
കൊച്ചി| ആലുവ പാലത്തില്‍വച്ച് അനാവശ്യമായി ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു. ഏറനാട് എക്‌സ്പ്രസിലാണ് യാത്രക്കാരന്‍ ചെയിന്‍ വലിച്ചത്. തന്റെ ബാഗ് റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചതിനെ തുടര്‍ന്നാണ് ട്രെയിനിന്റെ ചങ്ങല വലിച്ചതെന്നാണ് വിവരം...
Read full story
ആലുവ: എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസിൽ സി ഒന്ന് കോച്ചിലെ യാത്രക്കാരൻ അപായ ചങ്ങല വലിച്ചു.ആലുവയില്‍ നിന്ന് കയറിയ ഒരു യാത്രക്കാരാണ് തീവണ്ടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്തിന് പിന്നാലെ അപായ ചങ്ങല വലിച്ചത്.തീവണ്ടി നിറുത്തിയപ്പോള്‍ ഒരു ഭാഗം പാലത്തിന്റെ...
Read full story
റിപ്പോര്‍ട്ട്

റെയിൽവേ സ്റ്റേഷനിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ

By ന്യൂസ് ഡെസ്ക് July 7, 2025
ഝാന്‍സി : ട്രെയിന്‍ യാത്രക്കിടെ പ്രസവവേദനയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർ ബ്രിഡ്ജിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ . ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിക്ക് രക്ഷകനായി 31-കാരനായ ഇന്ത്യന്‍ ആര്‍മിയിലെ ഡോക്ടറെ ത്തിയത്. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ...
Read full story
ന്യൂഡല്‍ഹി | ട്രെയിനുകളിലെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ജൂലൈ ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആധാര്‍ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ജൂലൈ ഒന്നുമുതല്‍ ഐ ആര്‍ സി ടി സി ആപ്പിലും വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ആധാര്‍...
Read full story