തിരുവനന്തപുരം: ട്രാന്‍സ് ജൻഡർ വ്യക്തികള്‍ക്കുളള സോഷ്യോ എക്കണോമിക് സര്‍വ്വേ ഈ സാമ്പത്തിക വര്‍ഷം തുടരുന്നതിനുളള അനുതി നല്‍കി ഉത്തരവായി. സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ് ജൻഡർ പോളിസിയുടെ ഭാഗമായാണ് സര്‍വേ നടത്തുന്നത്.ട്രാന്‍സ് ജൻഡർ വിഭാഗക്കാരുടെ സര്‍വതോന്മുഖമായ പുരോഗതിക്കുവേണ്ടിയാണ് സോഷ്യോ...
Read full story