റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രാന്‍സ് ജൻഡർ വ്യക്തികള്‍ക്കുളള സോഷ്യോ എക്കണോമിക് സര്‍വ്വേ തുടരാന്‍ അനുമതി

February 10, 2021 - 9:28 am

തിരുവനന്തപുരം: ട്രാന്‍സ് ജൻഡർ വ്യക്തികള്‍ക്കുളള സോഷ്യോ എക്കണോമിക് സര്‍വ്വേ ഈ സാമ്പത്തിക വര്‍ഷം തുടരുന്നതിനുളള അനുതി നല്‍കി ഉത്തരവായി. സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ് ജൻഡർ പോളിസിയുടെ ഭാഗമായാണ് സര്‍വേ നടത്തുന്നത്.ട്രാന്‍സ്‌ ജൻഡർ വിഭാഗക്കാരുടെ സര്‍വതോന്മുഖമായ പുരോഗതിക്കുവേണ്ടിയാണ് സോഷ്യോ എക്കണോമിക് സര്‍വേയും വ്യക്തിഗത വികസന പദ്ധതിയുമെന്ന് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *