ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ൽ നാ​​​ഗ, കു​​​ക്കി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം അ​​​യ​​​വി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ നാ​​​ഗ ഭൂ​​​രി​​​പ​​​ക്ഷ ജി​​​ല്ല​​​യാ​​​യ ഉ​​​ക്രു​​​ളി​​​ലെ സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് 51 കു​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പോ​​​ലീ​​​സ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു. ഉ​​​ക്രു​​​ൾ രാം​​​വ​​​യി​​​ലു​​​ള്ള ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് 10, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന...
Read full story
. തൃശ്ശൂർ: ലൈംഗികാരോപണ പരാതിയെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ. വി. വൈശാഖനെ സിപിഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. പരാതിയെ തുടർന്ന് ഒരു വർഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സിപിഎം സംസ്ഥാന...
Read full story
. ഇടുക്കി: അടിമാലിക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. സന്ധ്യയുടെ ഭർത്താവ് ബിജുവിനെ രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ശ്രമം തുടരുകയാണ്. സന്ധ്യയെ ഉടൻ തന്നെ അടിമാലി...
Read full story
തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറ്റി. കോന്നി എസ്ഐ ആയിരുന്ന സമയത്ത് മധു ബാബു എസ്എഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിൽ മർദിക്കുകയും പ്രവർത്തകന്റെ ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു....
Read full story
റിപ്പോര്‍ട്ട്

14 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് September 20, 2025
കോവളം: ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. ആറ്റുകാല്‍ സ്വദേശികളും ബന്ധുക്കളുമായ മിഥുന്‍ എന്ന മണിക്കുട്ടന്‍(25), ശരത്(28) എന്നിവരെയാണ് പിടികൂടിയത്. ഇരുവരില്‍ നിന്നുമായി 14 ഗ്രാം തുക്കം വരുന്ന എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ ബൈക്ക് പോലീസ്...
Read full story
തിരുവനന്തപുരം | കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി.. ടിങ്കു ബിസ്വാളാണ് പുതിയ കൃഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി . കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അശോകിനെ മാറ്റിയത്. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് നടപടി....
Read full story
തൃശൂര്‍|തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്മേലാണ് ഡോക്ടര്‍ അഷ്റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഡോക്ടര്‍ അഷ്റഫ് ഉസ്മാന്‍ പെര്‍ഫ്യൂഷനിസ്റ്റിന്റെ കാര്യക്ഷമതയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു....
Read full story
പത്തനംതിട്ട | അഭിഭാഷകന്‍ കുറ്റാരോപിതനായ പോക്‌സോ കേസിന്റെ തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. പതിനാറുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചത്. കേസ് അട്ടിമറിക്കാനും കുറ്റാരോപിതനായ അഭിഭാഷകനെ രക്ഷിക്കാനും തുടര്‍ ശ്രമങ്ങള്‍ നടന്നുവെന്ന...
Read full story
റിപ്പോര്‍ട്ട്

കറുപ്പണിഞ്ഞ് എയര്‍ ഇന്ത്യ

By ന്യൂസ് ഡെസ്ക് June 13, 2025
ന്യൂഡല്‍ഹി | വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രൊഫൈല്‍ ചിത്രം കറുത്ത ഐക്കണാക്കി മാറ്റി. എക്‌സില്‍ എയര്‍ ഇന്ത്യയുടെ പ്രൊഫൈലും കവര്‍ ഫോട്ടോകളും കറുപ്പിലേക്ക് മാറ്റി. അപകടത്തിന് കാരണം എന്‍ജിനില്‍ പക്ഷിയിടിച്ചതാകാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.. ഇതേ...
Read full story
പത്തനംതിട്ട | ബീഡി വലിച്ചതിനു കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തിനു കൈമാറാന്‍ ഉത്തരവ് .പുല്ലാട് വരയന്നൂര്‍ മുട്ടപ്പള്ളില്‍ കോളനിയില്‍ വാലുപറമ്പില്‍ കെ എം സുരേഷിനെ (58) മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തിലാണ് അന്വേഷണം....
Read full story