പത്തനംതിട്ട | ജാമ്യമില്ലാ കേസില്‍ പ്രതിയായ ആളെ തിരഞ്ഞ് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയില്‍ എസ് ഐക്ക് സ്ഥലംമാറ്റം. അടൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ. അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കണ്‍ട്രാള്‍ റൂമിലേക്ക്...
Read full story
കണ്ണൂർ | അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് നാളെ (26.05.2025)പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. റെഡ് അലർട്ട്...
Read full story
തിരുവനന്തപുരം | ട്രേഡ് യൂണിയനുകള്‍ മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിയത്. മെയ് 15 ന് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. മെയ് 20ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ...
Read full story
അഴീക്കോട്: ആയനിവയൽ മാക്കുനി കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് (44) മരിച്ചത്. മെയ്13 ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം. ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു. കുറേസമയം കാത്തിട്ടും ശ്രീജിത്ത് കുളത്തിൽനിന്ന് കരയ്ക്കെത്താത്തതിനാൽ നാട്ടുകാരും കണ്ണൂരിൽനിന്നെത്തിയ...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് May 8, 2025
തിരുവനന്തപുരം | 20 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിലായി. വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസ് (33) ആണ് പിടിയിലായത്.തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വലിയതുറ പോലീസിന് കൈമാറി..വള്ളക്കടവ് എന്‍ എസ് ഡിപ്പോക്ക് സമീപത്ത് നിന്നാണ് ഇന്നലെ (മെയ്...
Read full story
കോഴിക്കോട് | മെഡിക്കല്‍ കോളജില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചു. ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആളപായമില്ല. . സി ടി സ്‌കാന്‍ ഭാഗത്തു നിന്ന് ഒരു പൊട്ടിത്തെറി...
Read full story
ജറുസലേം | ഇസ്‌റായേലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍...
Read full story
റിപ്പോര്‍ട്ട്

ഇറാനിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം; നാല് മരണം

By ന്യൂസ് ഡെസ്ക് April 26, 2025
ടെഹ്‌റാന്‍ | ഇറാനിലെ ബന്ദര്‍ അബ്ബാദ് നഗരത്തിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം.നാല് മരണം റിപോര്‍ട്ട് ചെയ്തു. 500ലധികം പേര്‍ക്ക് പരുക്കുപറ്റിയതായാണ് വിവരം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം..പരുക്കുപറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി.തുറമുഖത്ത് ധാരാളം തൊഴിലാളികള്‍...
Read full story
റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി ബസില്‍ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

By ന്യൂസ് ഡെസ്ക് April 17, 2025
പാലക്കാട്| ബസ് യാത്രക്കിടെ 17 കാരന്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറത്തുനിന്ന് പാലക്കാട്ടേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഹംസയുടെ മൂത്ത മകന്‍ സിയാദാണ് മരിച്ചത്. ദര്‍സ് വിദ്യാര്‍ത്ഥിയാണ് സിയാദ്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി കെഎസ്ആര്‍ടിസി ബസ്സില്‍...
Read full story
റിപ്പോര്‍ട്ട്

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം

By ന്യൂസ് ഡെസ്ക് April 16, 2025
കോട്ടയം | എരുമേലിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പമ്പാവാലി അട്ടിവളവിലാണ് അപകടം. ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ഥാടക സംഘം അട്ടിവളവ് സ്ഥിരം അപകടമേഖല പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കര്‍ണാടകയില്‍...
Read full story