ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു
റിപ്പോര്‍ട്ട്

ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By ന്യൂസ് ഡെസ്ക് October 20, 2020
കൊച്ചി: ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ സജ്ന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം എന്നാണ് സൂചന. അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു. വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്‍ന സമൂഹ...
Read full story
കൊച്ചി: തന്നെ അപമാനിച്ചവർക്കെതിരെ പരാതിപ്പെട്ടിട്ടും കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രാൻസ് ജൻഡർ യുവതി ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അന്ന എന്ന ട്രാൻസ് ജൻഡർ യുവതിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ പരാതിയിൽ...
Read full story
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ്...
Read full story
ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ദേശീയ കൗണ്‍സില്‍ രൂപികരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ള നയങ്ങളുടെയും പദ്ധതികളുടെയും അനന്തര ഫലം നിരീക്ഷിക്കുന്നതിനാണ് കൗണ്‍സില്‍ രൂപികരിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ നിയമം 2019 പ്രകാരമാണ് നടപടിയെന്ന് സാമൂഹ്യ നീതി മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൗണ്‍സിലിന്റെ അധ്യക്ഷന്‍...
Read full story
പാലക്കാട്: കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കാൻറീൻ പാലക്കാട് ജില്ലയിൽ ആരംഭിച്ചു. കുടുംബശ്രീയും ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്താഭിമുഖ്യത്തോടു കൂടിയാണ് ഇത് തുടങ്ങിയത്. പാലക്കാട് സിവിൽ സ്റ്റേഷനിൽ ആണ് ഒരുമ എന്ന പേരില്‍ കാൻറീൻ പ്രവർത്തിക്കുന്നത്. സുജി, മീര, മോനുപ്പ, പ്രകാശൻ...
Read full story
കൊല്‍ക്കത്ത ആഗസ്റ്റ് 5: ഭിന്നലിംഗസമുദായത്തിന്‍റെ പുരോഗതിയും ക്ഷേമവും ലക്ഷ്യം വെച്ചുകൊണ്ട് ജില്ലകളില്‍ ഭിന്നലിംഗ വികസന ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെക്കിലെ ഭിന്നലിംഗക്കാര്‍ക്കുള്ള പുതിയ ഓഫീസിന്‍റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി. വീണ്ടും വീണ്ടുമുള്ള...
Read full story