തിരുവനന്തപുരം: പത്താംതരംതുല്യതാ പരീക്ഷ 16 മുതൽ
റിപ്പോര്‍ട്ട്

തിരുവനന്തപുരം: പത്താംതരംതുല്യതാ പരീക്ഷ 16 മുതൽ

By ന്യൂസ് ഡെസ്ക് August 9, 2021
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പത്താംതരംതുല്യതാ പരീക്ഷകൾ 16 ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. സംസ്ഥാനത്താകെ10,316 പേർ പരീക്ഷയെഴുതും. ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 8 പേരും 5247സ്ത്രീകളും 5061...
Read full story
കൊച്ചി : ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പോലീസിന്‌ കൈമാറി. ഒരുവര്‍ഷം മുമ്പ്‌ നടന്ന ലിംഗമാറ്റ ശസ്‌ത്ര ക്രിയയുമായി ബന്ധപ്പെട്ട്‌ അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ അനന്യയുടേത്‌...
Read full story
കൊച്ചി : ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്‌റ്റ്‌ അനന്യയുടെ പങ്കാളി ജിജുഗിരിജാ രാജിന്റെ പോസ്‌റ്റ്‌ മോര്‍ട്ടം 24.07. 2021 ന്‌ നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ 23നാണ്‌ ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്‌. ഫോറന്‍സിക്ക്‌ പരിശോധനക്കുശേഷം മൃതദേഹം എണണാകുളം ജനറല്‍ ആശുപത്രിയിലേക്ക്‌...
Read full story
തിരുവനന്തപുരം : ട്രാന്‍സ്‌ ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌ അനന്യകുമാരിയുടെ മരണത്തില്‍ അടിയന്തിര അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ക്ക്‌ ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലിംഗമാറ്റ ശസ്‌ത്ര ക്രിയയെക്കുറിച്ച്‌ പഠിക്കാന്‍ വിദഗ്‌ദ സമിതിയെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്‌. അനന്യകുമാരിയെ ഇടപ്പളളിയിലെ...
Read full story
കൊച്ചി : കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യകുമാരി അലക്‌സ്‌ ആത്മഹത്യ ചെയ്‌തു. കൊച്ചി്‌ ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌.28 വയസായിരുന്നു.കൊല്ലം ജില്ലക്കാരിയായ ട്രാന്‍സ്‌ ജെന്‍ഡര്‍ യുവതിയായിരുന്നു. ആമ്മഹത്യതന്നെയാണെന്നാണ്‌ പ്രഥമിക നിഗമനം. 2021 ജൂലൈ 20ന്‌ വൈകിട്ട്...
Read full story
‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട്
റിപ്പോര്‍ട്ട്

‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട്

By ന്യൂസ് ഡെസ്ക് April 6, 2021
പ​യ്യ​ന്നൂ​ര്‍: നാളിതു​വ​രെ ബിജു എന്ന മറ്റൊരാളായി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പയ്യന്നൂർ സ്വദേശി കാ​വ്യ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വ​ന്തം ഐ​ഡ​ന്‍​റി​റ്റി​യി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ട്രാ​ന്‍​സ് ​ജെ​ന്‍​ഡ​ര്‍ എ​ന്ന് രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് കാ​വ്യ താ​നി​ഷ്​​ട​പ്പെ​ടു​ന്ന സ്വ​ത്വ​ത്തി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തിയത്. മു​ൻപ് ബി​ജു...
Read full story
മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ട്രാന്‍സ്‌ജെൻഡര്‍ സ്ഥാനാര്‍ത്ഥി അനന്യ അലക്‌സ്. പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അനന്യ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അനന്യ. പാര്‍ട്ടി തട്ടികൂട്ടാണെന്നും വേങ്ങര മണ്ഡലം പാര്‍ട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക് മാത്രമാണെന്നും...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്‌ത്രീ /പുരുഷന്‍/ ട്രാന്‍സ്‌ ജെന്‍ഡര്‍/ ട്രാന്‍സ്‌ സ്‌ത്രീ/ട്രാന്‍സ്‌ പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത്‌ പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചു. ട്രാന്‍സ്‌ ജെന്‍ഡര്‍...
Read full story
ചെന്നൈ: കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന അപ്‌സരാ റെഡ്ഢി തമിഴ്‌നാട്ടില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങുന്നു. അണ്ണാ ഡിഎംകെ യുടെ ഭാഗമായാണ് അപ്‌സര എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായിരുന്നു...
Read full story
കൊച്ചി: പരാതി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കസബ പൊലീസ് സ്റ്റേഷനു മുന്നിലുള്ള മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എറണാകുളം സ്വദേശിയായ ആവണി എന്ന ട്രാൻസ്ജെൻഡറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്റ്റേഷനിലെത്തിയ ട്രാന്‍സ്ജെന്‍ഡറുകള്‍ പരാതി നൽകിയിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പോലീസുമായി വാക്ക്...
Read full story