ആലപ്പുഴ: പെരുമ്ബളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്ബളം പാലം പൂർത്തീകരണത്തിനരികെ. അന്തിമഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. കായലിന് കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്ബളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും...
Read full story
തിരുവനന്തപുരം: ബസ് ചാര്‍ജ് താല്‍കാലികമായി വര്‍ധിപ്പിച്ച് സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കും. പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ ബസ് യാത്രാ നിരക്കില്‍ വര്‍ധനവ് ഉണ്ടാവും. യാത്രയില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ വര്‍ധന വേണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍, സാമൂഹിക നിയന്ത്രണമുള്ള...
Read full story