കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിട ഭാഗം തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.കഴിഞ്ഞ ജനുവരി 28 നാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍...
Read full story
തൃശൂര്‍| തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് കരാണം കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍ വെച്ചാണ് കൃത്രിമക്കണ്ണുകള്‍ വച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതിന് പിന്നാലെയാണ്...
Read full story
കണ്ണൂർ | പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റെ നിർദ്ദേശാനുസരണം...
Read full story
ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയിലെ...
Read full story
തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ഫെബ്രുവരി 18 ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു. 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം...
Read full story
കൊച്ചി | കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേര്‍ ചികിത്സ തേടി. 33 പേര്‍ കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില...
Read full story
തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ...
Read full story
തി​രു​വ​ന​ന്ത​പു​രം : വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പ്ര​തി​ഷേ​ധ​ത്തി​ൻറെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ്...
Read full story
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യെ​​​​യും അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സ് ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​രെ​​​​യും ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ച​​​​തി​​​​ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു. വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​റാ​​​​യി​​​​രു​​​​ന്ന കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ആ​​​​ന​​​​ന്ദാ​​​​ശ്ര​​​​മം സ്വ​​​​ദേ​​​​ശി എ. ​​​​പ​​​​വി​​​​ത്ര​​​​നാ​​​​ണ് (56) ഇ​​​​ന്ന​​​​ലെ...
Read full story
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു. മം​ഗ​ലം​ഡാം ഓ​ലിം​ക​ട​വ് ജി​ബി​ൻ (49) ആ​ണ് മ​രി​ച്ച​ത്. 2025 ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29ന് ​രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ്...
Read full story