കൊച്ചി: പാതിവില തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും സത്യസായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് സ്ഥാപകനുമായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പകുതിവിലയ്ക്ക് സ്‌കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് സർക്കാരിതര സംഘടനകളുടെ പേരില്‍ നടത്തിയതു കേരളത്തിലെ വലിയ സാമ്പത്തിക തട്ടിപ്പാണെന്നും ഹര്‍ജിക്കാരനെതിരേ...
Read full story
റിപ്പോര്‍ട്ട്

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു

By ന്യൂസ് ഡെസ്ക് February 10, 2025
കാസർകോട് :പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി.പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണമുണ്ടായത്.ഗർഭിണിയായത് മുതല്‍ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസർകോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ...
Read full story
കട്ടപ്പന: ഇടുക്കി കൂട്ടാറില്‍ കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൂട്ടാര്‍ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് സിഐ ഷമീര്‍ഖാന്റെ മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തിനിടെയായിരുന്നു മര്‍ദ്ദനം. അടിയേറ്റ് നിലത്ത് വീണ മുരളീധരന്റെ പല്ല് ഒടിഞ്ഞു ജില്ല...
Read full story
കൊച്ചി: അപൂര്‍വ രോഗബാധിതര്‍ക്ക് ചികിത്സാ സഹായമായി 50 ലക്ഷം രൂപവരെ മാത്രമേ അനുവദിക്കാനാവൂവെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവിതകാലം മുഴുവന്‍ ചികില്‍സ ആവശ്യമുള്ളവരാണിവര്‍. അധികമായി തുക വേണ്ടിവരുന്ന കേസുകളില്‍ ക്രൗഡ് ഫണ്ടിംഗ് അടക്കം സമാഹരണ സാധ്യതകള്‍ ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ...
Read full story
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച്‌ രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 2024 ഒക്ടോബർ 26 ന് നഗരത്തിലെ നരോള്‍ ഇൻഡസ്ട്രിയല്‍ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം. ഫാക്ടറിയിലെ ടാങ്കിലേക്ക്...
Read full story
ചെന്നൈ : സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ അലോപ്പതി ചികിത്സ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി.അനധികൃതമായി അലോപ്പതിമരുന്ന് സൂക്ഷിച്ചതിന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ചുമത്തിയ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ചെന്നൈയിലെ സിദ്ധഡോക്ടറായ എസ്. സിന്ധു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി....
Read full story
തിരുവനന്തപുരം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിൽ ആരംഭിച്ച അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്‌ട്രോ ഫിസിയോളജി ലാബിന്റെ ഉദ്ഘാടനം ഒക്ടോബർ 10 ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് നിർവഹിച്ചു.എൻജിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം കുറഞ്ഞുവരികയാണെന്നും ആഗോളതലത്തില്‍ രോഗനിർണയത്തിലും ചികിത്സയിലും മെഷീൻ...
Read full story
ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്ക്‌ കീഴില്‍ 70 വയസിന്‌ മുകളില്‍ പ്രായമുള്ളവ?ര്‍ക്ക്‌ കേരളത്തിലും സൗജന്യ ചികിത്സ ലഭിക്കും. ഇതിന്‌ ആയുഷ്‌മാന്‍ ഭാരത്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. പദ്ധതിക്ക്‌ കീഴില്‍ എംപാനല്‍ ചെയ്‌തിട്ടുള്ള ആശുപത്രികളില്‍ നിന്നോ, ആയുഷ്‌മാന്‍ മിത്ര സൈറ്റിലൂടെ ഓണ്‍ലൈനൈയോ ഹെല്‍ത്ത്‌ കാ?ര്‍ഡ്‌...
Read full story
തൃശ്ശൂർ: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന അരികെ പദ്ധതിക്ക് നടത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് കെയറും സംയുക്തമായാണ് അരികെ പദ്ധതി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 500 ഓളം  കിടപ്പ് രോഗികളുണ്ട്. ആശ വർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും സാഹയത്തോടെ കിടപ്പ് രോഗികളുടെ...
Read full story