എറണാകുളം: അടിസ്ഥാന മേഖലയായ കൃഷിയിലൂടെയുള്ള വികസനമാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പുതിയ പ്രതീക്ഷകളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ പറയുന്നു. കൃഷിക്ക് കൂടുതല്‍ കരുതല്‍ കാര്‍ഷിക ഉന്നനമനത്തിനായുള്ള വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.  ജൈവപച്ചക്കറി കൃഷി...
Read full story
തിരുവനന്തപുരം: കോവിഡ് 19 വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും ഓണം പ്രമാണിച്ചും സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമസ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ താമസക്കാർക്ക് കൂടി സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ വയനാട്, കാസർഗോഡ് ജില്ലകളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്‌സിൻ നൽകാൻ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളിൽ...
Read full story
ആദിവാസികള്‍ക്ക് സഹായ ഹസ്തവുമായി നാഷണല്‍ സര്‍വീസ് സ്‌കീം
റിപ്പോര്‍ട്ട്

ആദിവാസികള്‍ക്ക് സഹായ ഹസ്തവുമായി നാഷണല്‍ സര്‍വീസ് സ്‌കീം

By ന്യൂസ് ഡെസ്ക് September 24, 2020
പത്തനംതിട്ട : ട്രൈബല്‍ കോളനി നിവാസികള്‍ക്ക് സഹായ ഹസ്തവുമായി പത്തനംതിട്ട ജില്ല ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം. ജില്ലയിലെ ആങ്ങമൂഴി, മൂഴിയാര്‍, കൊക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ട്രൈബല്‍ കോളനി നിവാസികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ "തുണ" 2020 പരിപാടിയുടെ ഭാഗമായി അവശ്യവസ്തുക്കള്‍...
Read full story
ഇടുക്കി ഒക്ടോബര്‍ 29: ഇടുക്കി പെരിഞ്ചാംകുട്ടി വനഭൂമിയിലെ ആദിവാസികളാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്. ആദിവാസി പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആദിവാസികളുടെ സമരം. പുനരധിവാസം ഉടന്‍ ഉറപ്പാക്കണമെന്ന കോടതി ഉത്തരവും സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഭൂമി നല്‍കുന്നതില്‍ പരാതിയില്ലെന്ന്...
Read full story