കൊൽക്കത്ത/ പശ്ചിമ ബംഗാളില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിം എം എല്‍ എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന് ബി ജെ പി നേതാവ് സുവേന്ദു അധികാരി. .മുസ്ലിം എം എല്‍ എമാരെ ശാരീരികമായി തന്നെ സഭയില്‍ നിന്ന്...
Read full story
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു.ഇനി തൃണമൂൽ കോൺഗ്രസിൽ
റിപ്പോര്‍ട്ട്

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു.ഇനി തൃണമൂൽ കോൺഗ്രസിൽ

By ന്യൂസ് ഡെസ്ക് January 13, 2025
തൃശ്ശൂർ : പി വി അൻവർ 13-01-2025, തിങ്കളാഴ്ച രാവിലെ 9 മണിയോടെ സ്പീക്കർ എൻ ഷംസീറിനെ കണ്ട് രാജികത്ത് കൈമാറി. 10-01-2025, വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തിരുന്നു. സ്വതന്ത്ര എംഎൽഎ ആയിരിക്കും മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിന് നിയമം...
Read full story
കൽക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി ജനുവരി അവസാനം കേരളത്തില്‍ എത്തും. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കോര്‍ഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തില്‍ എത്തുന്നത്. നിലവില്‍ എംഎല്‍എ ആയ പി വി അന്‍വര്‍...
Read full story
കൊൽക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബം​ഗാൾ സര്‍ക്കാരിലെ തദ്ദേശ സ്വയംഭരണ മന്ത്രിയുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. തദ്ദേശ വകുപ്പ് കൂടാതെ മറ്റ് മൂന്ന് വകുപ്പുകളുടെ ചുമതലകള്‍ കൂടി സുബ്രത മുഖര്‍ജി...
Read full story
കൊൽക്കൊത്ത: ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ ബാബുൽ സുപ്രിയോ ലോക്‌സഭാ എം.പി സ്ഥാനം രാജിവെച്ചു. ബി.ജെ.പി തന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സുപ്രിയോ രാജിവെച്ചത്. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള എം.പിയാണ് ബാബുൽ സുപ്രിയോ. 'ബി.ജെ.പിയുമായി ചേർന്ന്...
Read full story
പശ്ചിമ ബംഗാളില്‍ ഒരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു
റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളില്‍ ഒരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു

By ന്യൂസ് ഡെസ്ക് September 5, 2021
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാമത്തെ ബിജെപി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയാഗഞ്ച് എംഎല്‍എ സൗമന്‍ റോയ് ആണ് 04/09/2021 ശനിയാഴ്ച തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ബിജെപി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൃണമൂല്‍ വിട്ടതിന് ശേഷവും തന്റെ മനസ്സ്...
Read full story
അഗര്‍ത്തല: കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവെച്ചു.സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും 21/08/21 ശനിയാഴ്ച പിജുഷ് തന്നെയാണ് അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിജുഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിജുഷിന്...
Read full story
കൊൽക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ മമത സർക്കാരിന് തിരിച്ചടി. സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി 19/08/21 വ്യാഴാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു. കൊലപാതകവും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും സിബിഐ അന്വേഷിക്കും. മറ്റ് അക്രമസംഭവങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. രണ്ട് അന്വേഷണവും ഹൈക്കോടതിയുടെ...
Read full story
രാജ്യത്ത് തുടർച്ചയായി വർധിച്ചു വരുന്ന ഇന്ധന വിലയിൽ കേന്ദ്രസർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗസ്. തൃണമൂൽ കോൺഗ്രസ് എംപി മാർ 19/07/2021 തിങ്കളാഴ്ച സൈക്കിളിൽ പാർലമെന്റിൽ എത്തിയാണ് പ്രധിഷേധം അറിയിച്ചത്. പാർലമെന്റ് വർഷകാല സമ്മേളനത്തിനെത്തിയ എംപിമാരാണ് വേറിട്ട പ്രതിഷേധത്തിന് നേതൃത്വം നൽകിയത്....
Read full story
കൊല്‍ക്കത്ത: മുകുള്‍ റോയിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബംഗാള്‍ ബിജെപി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. അടുത്തിടെയാണ് മുകുള്‍ റോയി ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി ടിക്കറ്റില്‍ കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് മുകുള്‍ റോയ്...
Read full story