അതിര്‍ത്തി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയില്‍ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു, ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടല്‍.എന്നാല്‍ ചൈനയാകട്ടെ അപകടങ്ങളെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ക്കിടയില്‍ മെയ് ആദ്യം മുതല്‍ നടന്നു കൊണ്ടിരിക്കുന്ന...
Read full story
ഉത്തരാഖണ്ഡ് : ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്തുള്ള പുതിയ ഭൂപടം നേപ്പാള്‍ രാഷ്ട്രപതി ഒപ്പുവച്ചതിന് പിന്നാലെ കാലാപാനിയ്ക്കടുത്തുള്ള ചങ് രു അതിര്‍ത്തി കാവല്‍പുര സ്ഥിരം സൈനീക കേന്ദ്രമാക്കി നേപ്പാള്‍. നേരത്തെ ശീത കാലത്ത് അടച്ചിടുന്ന കാവല്‍ പുരയായിരുന്നു ഇത്. എന്നാല്‍...
Read full story