റിപ്പോര്‍ട്ട്

പി.വി. സാമി അവാര്‍ഡ് കെ. മാധവന്

By ന്യൂസ് ഡെസ്ക് October 6, 2025
കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്‌നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ഇന്ത്യന്‍ ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീര്‍ഷനുമായ കെ. മാധവന്. പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.വി. ചന്ദ്രനാണ് പുരസ്‌കാരവിവരം അറിയിച്ചത്. സ്വാതന്ത്ര്യ സമര...
Read full story
കൊല്ലം: കാവുകള്‍ക്ക് ധനസഹായം
അറിയിപ്പുകള്‍

കൊല്ലം: കാവുകള്‍ക്ക് ധനസഹായം

By ന്യൂസ് ഡെസ്ക് July 17, 2021
കൊല്ലം: കാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍, ട്രസ്റ്റുകള്‍, ദേവസ്വം തുടങ്ങിയവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം കൊല്ലം വനശ്രീ കോംപ്ലക്സിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ്...
Read full story
സ്വര്‍ണബോണ്ട് നിക്ഷേപം: അവസരം ജൂലൈ 16 വരെ
റിപ്പോര്‍ട്ട്

സ്വര്‍ണബോണ്ട് നിക്ഷേപം: അവസരം ജൂലൈ 16 വരെ

By ന്യൂസ് ഡെസ്ക് July 15, 2021
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തെ സ്വര്‍ണബോണ്ടിന്റെ നാലാംഘട്ടത്തില്‍ നിക്ഷേപം നടത്താന്‍ ജൂലൈ 16 വരെ അവസരം. ഒരു ഗ്രാം സ്വര്‍ണത്തിനു ആനുപാതികമായ നിക്ഷേപത്തിന് 4,807 രൂപയാണ് ആര്‍.ബി.ഐ. നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബോണ്ട് സ്വന്തമാക്കുന്ന നിക്ഷേപകര്‍ക്കു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും....
Read full story
മലപ്പുറം: കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം
അറിയിപ്പുകള്‍

മലപ്പുറം: കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം

By ന്യൂസ് ഡെസ്ക് June 10, 2021
മലപ്പുറം: ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം - വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന് താല്‍പ്പര്യമുള്ളവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ...
Read full story