മലപ്പുറം: കെ.ടി ജലീല്‍ എം.എൽ.എ. മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും, ഞാന്‍ എന്റെ സ്വന്തം കാൽ ജനങ്ങളുടെ...
Read full story
മലപ്പുറം: പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന്‌ പി.വി. അന്‍വര്‍ എംഎല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത്‌ മനസിലാക്കേണ്ടതാണ്‌. മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും പി.വി. അന്‍വര്‍എംഎല്‍.എ പറഞ്ഞു. കേരളത്തിലെ പൊലീസിന്റെ മനോവീര്യം ഉയരുകയാണ്‌.....
Read full story