തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ 2018 നവംബര്‍ മുതലുണ്ടായ ഒഴിവുകളില്‍ ഭിന്നശേഷി സംവരണനിയമം പാലിച്ചശേഷമേ മറ്റു നിയമനങ്ങള്‍ പാടുള്ളുവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരായ ഹൈക്കോടതിയുടെ ഇടക്കാല വിധി നടപ്പാക്കുന്നതിനെക്കുറിച്ചു പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. അഡ്വക്കേറ്റ് ജനറലിനോട് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും...
Read full story
മലപ്പുറം: പുളിക്കല്‍ വാഴക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള  വെട്ട്കാട് - ഒളവട്ടൂര്‍ - മുണ്ട്മുഴി റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുടെ അധ്യക്ഷതയില്‍...
Read full story
തിരുവനന്തപുരം: മദ്രസാ അധ്യാപകര്‍ അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 28/07/21 ബുധനാഴ്ച നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്....
Read full story
മലപ്പുറം: കോവിഡ് രോഗമുക്തരായതിന് ശേഷം  ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭിക്കുന്ന 'ഉന്നതി' പദ്ധതിക്ക് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കോവിഡ് മുക്തി നേടിയ ശേഷം ക്ഷീണം, ശ്വാസ തടസ്സം, ശ്വാസംതിങ്ങല്‍, നില്‍ക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടല്‍,...
Read full story