കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ എഞ്ചിനുമായി പരുന്തുകള്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ യാത്ര മാറ്റിവച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. 02/01/23 തിങ്കളാഴ്ച രാവിലെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. 02/01/23...
Read full story