മസ്‌ക്കത്ത്: ഒമാനിലെ സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവുള്‍പ്പടെ രണ്ടുപേര്‍മരിച്ചു. സുഹൈല്‍ ബഹ്വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വര്‍ഗീസിന്റെ മകന്‍ ആല്‍വിന്‍ (22), മഹാര്‌ഷ്ട്ര സ്വദേശി ദേവാന്‍ഷൂ(21) എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന തലശ്ശേരി സ്വദേശി മുഹമ്മദ്...
Read full story