കായംകുളം: വളളികുന്നത്ത് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ വളളികുളം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രാഥമീക ചോദ്യം ചെയ്യലിന് ശേഷം...
Read full story