മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസ് ഇരയെ മൂന്നാം തവണയും പീഡിപ്പിച്ചു. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരിയാണ് വീണ്ടും ലൈംഗികാ തിക്രമത്തിന് ഇരയായത്. പതിമൂന്നാം വയസ് മുതല്‍ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു. 2016 ലും, 2017 ലും പീഡനത്തിന് ഇരയായതോടെ പെണ്‍കുട്ടിയെ നിര്‍ഭയ...
Read full story