ഓട്ടോയില്‍ കാറിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു
റിപ്പോര്‍ട്ട്

ഓട്ടോയില്‍ കാറിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് March 6, 2023
മേപ്പാടി: നെടുമ്പാല ജങ്ഷനില്‍ ക്രിസ്ത്യന്‍ പള്ളിക്കുസമീപം കാര്‍ രണ്ട് ഓട്ടോകളിലിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. ഓട്ടോ യാത്രക്കാരായ വടുവഞ്ചാല്‍ അമ്പലക്കുന്ന് കോട്ടേക്കുടി മറിയക്കുട്ടി, മകള്‍ അമ്പലവയല്‍ കാരച്ചാലില്‍ താമസിക്കുന്ന മോളി എന്നിവരാണു മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മേപ്പാടി സ്വദേശി...
Read full story