പാലക്കാട് | പാലക്കാട്ട് കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. മരുതംകോട് സ്വദേശി ബിനു, പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ചവര്‍....
Read full story
കൊല്ലം | കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.താന്നി സ്വദേശി അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. മയ്യനാട്-താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപത്ത് ഒക്ടോബർ 12...
Read full story
കോഴിക്കോട്: 12.360 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ബാലുശ്ശേരി പോലീസിന്റെ പിടിയിലായി. ഉള്ള്യേരി പറമ്പിന്‍മുകളില്‍ മന്‍ഷിദ്, കുന്നത്തറ ഷാന്‍ മഹലില്‍ മുഹമ്മദ് ഷനൂന്‍ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം, പനായി മുതുവത്ത് നിന്നാണ് വാഹനം പരിശോധിച്ചത്. പ്രതികളെ...
Read full story
കോഴിക്കോട്|താമരശ്ശേരി അടിവാരത്ത് മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. അടിവാരത്തെ ചുമട്ടുതൊഴിലാളികളായ ബാബുവിനും ഫസലിനുമാണ് പരുക്കേറ്റത്. മദ്യലഹരിയില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ബാബുവിനെ ആക്രമിച്ചത്. ആളുകളെ ഇടിക്കുന്നതിനായി നിര്‍മിച്ച പ്രത്യേക ലോഹ നിര്‍മിത വസ്തുകൊണ്ടായിരുന്നു ആക്രമണം. ആക്രമണം നടത്തിയ...
Read full story
തിരുവനന്തപുരം | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയുവാക്കള്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനി അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു നല്‍കി. പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്നു 12 പവന്‍ തട്ടിയെടുത്ത യുവാക്കള്‍ ഒടുവില്‍ പിടിയിലായി. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജന്‍ (20) എന്നിവരെയാണ് പോലീസ്...
Read full story
പാലക്കാട്| പാലക്കാട് വന്‍ എംഡിഎംഎ വേട്ട. 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ടൗണ്‍ സൗത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. .കോയമ്പത്തൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ പാലക്കാട്ടേക്ക്...
Read full story
ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് ബൈക്ക് തട്ടി പരിക്കേറ്റു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. 2021 ഡിസംബർ 2 വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം....
Read full story
തിരുവനന്തപുരത്ത് വേറിട്ട സമരവുമായി രണ്ട് യുവാക്കള്‍
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് വേറിട്ട സമരവുമായി രണ്ട് യുവാക്കള്‍

By ന്യൂസ് ഡെസ്ക് April 14, 2021
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തമ്പാനൂര്‍ മേല്‍പ്പാലത്തിന് മുകളില്‍ പായവിരിച്ചുകിടന്ന് രണ്ട് യുവാക്കളുടെ പ്രതിഷേധം. തിരുവനന്തപുരം സ്വദേശികളായ വിജിമോന്‍(38), അജു(27) എന്നിവരാണ് വ്യത്യസ്ഥമായ ഈ സമരം മാര്‍ഗം സ്വീകരിച്ചത്. തിരുവനന്തപുരം നഗരത്തിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. മേയര്‍ എത്തി...
Read full story