മാനന്തവാടി : വീട്ടുമുറ്റത്ത്‌ പിതാവ്‌ കാര്‍ തിരിക്കുനന്തിനിടെ ഡോര്‍ തുറന്ന്‌ തെറിച്ചു വീണ രണ്ടുവയസുകാരന്‍ മരിച്ചു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത്‌ അതേവാഹനത്തിന്റെ ടയര്‍ കയറുകയായിരുന്നു. പാലക്കാട്‌ ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്‌ജിത്തിന്റെയും ഐശ്വര്യയുടെയും മകന്‍ സാത്വിക്‌ ആണ്‌ മരിച്ചത്‌....
Read full story