യുഎസ് മുന്‍ പ്രഥമ വനിത റോസലിന്‍ കാര്‍ട്ടര്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

യുഎസ് മുന്‍ പ്രഥമ വനിത റോസലിന്‍ കാര്‍ട്ടര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 20, 2023
ജോര്‍ജിയ: മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ ഭാര്യയും മുന്‍ പ്രഥമവനിതയുമായ റോസലിന്‍ കാര്‍ട്ടര്‍ അന്തരിച്ചു. ഡിമെന്‍ഷ്യ ബാധിച്ച് മാസങ്ങളായി ആരോഗ്യം ക്ഷയിച്ചതിനെ തുടര്‍ന്നാണ് റോസലിന്‍ മരിച്ചതെന്ന് കാര്‍ട്ടര്‍ സെന്റര്‍ അറിയിച്ചു. 96 വയസായിരുന്നു റോസലിന്. ആരോഗ്യം ക്ഷയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍...
Read full story
അഫ്ഗാനിസ്ഥാനിലെ യുദ്ധമുഖങ്ങളിൽ സജീവമായി ഉപയോഗിച്ചിരുന്ന എട്ടു ചക്രങ്ങളുള്ള കവചിതവാഹനമാണ് സ്ട്രൈക്കർ. 155എംഎം എം777 പീരങ്കികളുടെ പുതിയ പതിപ്പാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇവ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പർവതങ്ങൾക്കു മുകളിൽ വരെ എത്തിച്ച് യുദ്ധത്തിന് ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി യു.എസിലെത്തി. യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ മോദി രണ്ടാംതവണയും അഭിസംബോധന ചെയ്യും. ജെറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യ കൈമാറ്റമടക്കമുള്ള തന്ത്രപ്രധാനകരാറുകളും സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വമ്പന്‍ സ്വീകരണപരിപാടികളിലും മോദി പങ്കെടുക്കും.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം യു.എസ്....
Read full story
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന്‍റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. 21 മുതൽ 24 വരെ അമെരിക്കയുടെ ഔദ്യോഗിക അതിഥിയായാണ് അദ്ദേഹം അവിടെയുണ്ടാവുക. ന്യൂയോർക്കിലെത്തുന്ന മോദിയെ ആൻഡ്രൂസ് വ്യോമ താവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘം സ്വീകരിക്കും.യുഎൻ ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര...
Read full story
യുഎസ്സിൽ സ്വന്തം വളർത്തുനായയെ ലൈം​ഗികമായി പീഡിപ്പിച്ച അദ്ധ്യപകൻ അറസ്റ്റിൽ . പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ 64 -കാരൻ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത് പെൻസിൽവാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയിൽ ക്യാമറയിലാണ് പ്രൊഫസർ നായയെ ലൈം​ഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. പരസ്യമായ...
Read full story
ന്യൂഡല്‍ഹി: ലോകത്ത് കൊറോണരോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് ശനിയാഴ്ച (20-06-2020) ലോകത്തെ ആകെ രോഗബാധിതര്‍ 87,85,985 ആണ്. 36,77,337 ചികിത്സയിലാണ്. 4,63,150 പേര്‍ മരണപ്പെട്ടു. Made with Visme Infographic Maker എറ്റവും കൂടുതല്‍ രോഗബാധിതര്‍ യു എസിലാണ്. 22,97,360...
Read full story
ന്യൂഡല്‍ഹി: അഞ്ച് അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ഡെലവെയറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയരമുള്ള ഹിന്ദു പ്രതിമയാണിത്. ന്യൂ കാസിലിലെ ഹോളി സ്പിരിറ്റ് പള്ളിയിലെ 'ലേഡി ക്വീന്‍ ഓഫ് പീസ്' പ്രതിമയ്ക്ക് ശേഷം ഡെലവെയറിലെ രണ്ടാമത്തെ വലിയ മത പ്രതിമയാണ്...
Read full story
ചൈനയ്‌ക്കെതിരെ എട്ടുരാജ്യങ്ങളുടെ പുതിയ സഖ്യം
റിപ്പോര്‍ട്ട്

ചൈനയ്‌ക്കെതിരെ എട്ടുരാജ്യങ്ങളുടെ പുതിയ സഖ്യം

By ന്യൂസ് ഡെസ്ക് June 7, 2020
ന്യൂഡല്‍ഹി: ആഗോള വിപണിയിലെ ചൈനീസ് ആധിപത്യത്തിന് തടയിടാന്‍ അമേരിക്ക അടക്കമുള്ള എട്ട് രാജ്യങ്ങളുടെ സഖ്യം രൂപീകരികൃതമായി. യുഎസ്, ജര്‍മ്മനി, യുകെ, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍, നോര്‍വെ രാജ്യങ്ങളാണ് പുതിയ കൂട്ടായ്മയ്ക്ക് പിന്നില്‍. അമേരിക്കയാണ് ചൈനയുടെ ആധിപത്യത്തിനെതിരേ ശക്തമായി രംഗത്തുള്ളത്. ശനിയാഴ്ച...
Read full story
സ്പ്രിങ്ഫീല്‍ഡ്(യുഎസ്): രണ്ട് ബാര്‍ബര്‍മാര്‍ വിചാരിച്ചപ്പോള്‍ 140 പേര്‍ക്ക് കൊറോണ കിട്ടി. കൊറോണ വൈറസ് ബാധിതരായിട്ടും മുടങ്ങാതെ ജോലിചെയ്ത ഇവരുടെ സ്ഥാപനത്തില്‍ ചെന്ന 140 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലെ സംസ്ഥാനമായ ഇല്ലിനോയിസിന്റെ തലസ്ഥാനമായ സ്പ്രിങ്ഫീല്‍ഡിലാണ് സംഭവം. മെയ് 12 മുതല്‍...
Read full story
മിഷിഗൺ: അമേരിക്കൻ സംസ്ഥാനമായ മെഷിഗനിൽ ദിവസങ്ങളായി കനത്ത മഴ പെയ്യുന്നു. ഡാം തകർന്ന് വെള്ളം കുത്തിയൊലിക്കുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഈഡൻവില്ലെ, സാൻഫോർഡ് എന്നീ ഡാമുകൾ ആണ് തകർന്നത്. വെള്ളപ്പൊക്കം ഉണ്ടായ മിഡ്ലാൻഡിലെ പൈലറ്റായ റയാൻ കലേറ്റോ വിമാനത്തിൽ ഇരുന്ന ഈ...
Read full story