റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19; ലോകത്തെ സ്ഥിതിവിവരക്കണക്ക് ഇന്ന് ശനിയാഴ്ച (20-06-2020)

June 20, 2020 - 9:15 pm

ന്യൂഡല്‍ഹി: ലോകത്ത് കൊറോണരോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് ശനിയാഴ്ച (20-06-2020) ലോകത്തെ ആകെ രോഗബാധിതര്‍ 87,85,985 ആണ്. 36,77,337 ചികിത്സയിലാണ്. 4,63,150 പേര്‍ മരണപ്പെട്ടു.

Made with Visme Infographic Maker

എറ്റവും കൂടുതല്‍ രോഗബാധിതര്‍ യു എസിലാണ്. 22,97,360 പേര്‍. മരണം 1,21,407 ആയി.

ബ്രസീലില്‍ 10,38,568 പേര്‍ രോഗബാധിതരാണ്. 49,090 പേര്‍ മരിച്ചു.

റഷ്യയില്‍ 57,69,52 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8002 പേര്‍ മരണപ്പെട്ടു.

ഇന്ത്യയില്‍ 3,96,661 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. 12,971 പേരാണ് മരണപ്പെട്ടത്.

യു കെ യാണ് അഞ്ചാം സ്ഥാനം. 3,01,815 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12,971 പേരാണ് മരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *