തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ബന്ധം ഉപയോഗിച്ച് സ്വപ്നയും സരിത്തും കഴിഞ്ഞ 10 മാസത്തിനിടെ 150 കിലോ സ്വര്‍ണം കേരളത്തിലേക്കു കടത്തിയെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ഇതില്‍ ഒരുതരിപോലും ജ്വല്ലറികള്‍ക്കു നല്‍കിയിട്ടില്ല. മുഴുവന്‍ സ്വര്‍ണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ, യുഎഇയില്‍നിന്നു വന്ന നയതന്ത്രബാഗുകള്‍...
Read full story