​ഡ​ൽ​ഹി: മ​ധ്യ​പൂ​ർ​വേ​ഷ്യ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്ക​വെ ഇ​ന്ത്യ​ൻ പൗ​ര​ന്മാർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ അ​ങ്ങേ​യ​റ്റം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം സം​ഘ​ർ​ഷസാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന മി​ഡി​ൽ...
Read full story
അബൂദബി|തുർക്കിയിൽ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണങ്ങൾ യു എ ഇ അറ്റോർണി ജനറൽ ഓഫീസ് നിഷേധിച്ചു. യു എ ഇക്കോ പൗരന്മാർക്കോ എതിരെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ സംശയാസ്പദമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് തുർക്കിഷ് അറ്റോർണി ജനറൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുണ്ടാക്കുന്ന വാർത്തകൾ നീക്കം ചെയ്യാൻ നിർദേശം...
Read full story
അബൂദബി| ഇസ്റായേലുമായുള്ള സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് നിരവധി പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിച്ചു. ജൂൺ 13 ന് ഇസ്റായേൽ ഇറാനിൽ വലിയ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ പോരാട്ടം...
Read full story
അബൂദബി | ശ്രീകാന്ത് ഷിൻഡെ എം പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ശിവസേന എം പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന...
Read full story
ദുബൈ | യു എ ഇയിൽ 2030-ഓടെ 13-14 വയസ്സ് പ്രായമുള്ള 90 ശതമാനം പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു. ഗർഭാശയഗള കാൻസർ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രാജ്യത്ത് സ്ത്രീകൾക്കിടയിൽ അഞ്ചാമത്തെ സാധാരണ കാൻസറാണിത്.ആരോഗ്യ,...
Read full story
അബൂദബി|യു എ ഇയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഡൽഹിയിൽ ഉന്നതതല പ്രതിനിധി സംഘം യോഗം ചേർന്നു. യുഎഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച യോഗത്തിന്റെ പ്രധാന വിഷയമായി ഉയർന്നു. നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ...
Read full story
ന്യൂഡല്‍ഹി: യു.എ.ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും . മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ദയാഹര്‍ജികള്‍ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു....
Read full story
ദമാം | റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമസാനു തുടക്കമാകും. സഊദിയില്‍ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുല്‍ഖുറാ...
Read full story
റിപ്പോര്‍ട്ട്

ബജറ്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി

By ന്യൂസ് ഡെസ്ക് January 15, 2025
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനായി 17നു നിയമസഭാ സമ്മളനം ചേരാനിരിക്കേ, ചോദ്യോത്തരവേള ഒഴിവാക്കിയതിനെത്തുടർന്ന് മന്ത്രിമാർ വിദേശത്ത്.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കുന്ന ദിവസങ്ങളിലെ ചോദ്യോത്തരവേള ഒഴിവാക്കിയതിനാല്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മന്ത്രിമാർ മറുപടി പറയേണ്ടതില്ല. ഈ സാഹചര്യത്തിലാണ് ഈ ദിവസങ്ങളില്‍ നിയമമന്ത്രി പി....
Read full story
റിപ്പോര്‍ട്ട്

പുതിയ ഗാർഹിക പീഡന നിയമം : കഠിനമായ ശിക്ഷകളുമായി യുഎഇ

By ന്യൂസ് ഡെസ്ക് October 13, 2024
ദുബായ്: യുഎഇയില്‍ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിലായി . 2024-ലെ 13-ാം നമ്പർ ഫെഡറല്‍ ഡിക്രി-ലോ അനുസരിച്ച്‌ നിയമലംഘകർക്കെതിരെ തടവും 50,000 ദിർഹം വരെ പിഴയും ചുമത്തപ്പെടും.പീഡനത്തിന് ഇരയായ വ്യക്തി കുറ്റവാളിയുടെ രക്ഷിതാവോ, ആരോഹണക്കാരനോ 60 വയസിനു മുകളില്‍ പ്രായമുള്ളയാളോ...
Read full story