തിരുവനന്തപുരം: എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നാലുവര്‍ഷത്തിനിടെ 6.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതുതായി ചേര്‍ന്നെന്ന കണക്കില്‍ വിവാദം. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയുളള അവസാനത്ത അദ്ധ്യയന വര്‍ഷമായ 2015-16 നെ അപേക്ഷിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളില്‍ 2019-20 വര്‍ഷത്തില്‍...
Read full story