2023-ലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനല്‍ തുര്‍ക്കിയിലെ ഈസ്റ്റാംബുളില്‍ നടക്കും. ഈസ്റ്റാംബുളിലെ അറ്റാതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കലാശപോരാട്ടമെന്ന് യുവേഫ പ്രഖ്യാപിച്ചു. 2024-ലെ ഫൈനലിന് വെംബ്ലിയാണ് വേദി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഈസ്റ്റാംബുളില്‍ നിന്ന് വേദി ലിസ്ബണിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ...
Read full story