മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മൽസരത്തിനായി പോകാൻ തയ്യാറായി നിന്ന അത്ലറ്റിക്കോ മാഡ്രിഡിന്റെ സംഘത്തിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ക്ലബ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രണ്ട് സംഘാംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്റ്...
Read full story