പാലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍. ലണ്ടന്‍ | ഗസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ...
Read full story
തിരുവനന്തപുരം: യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യുകെ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍...
Read full story
.ഡല്‍ഹി : ജാമ്യവിഷയം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക നിയമം കൊണ്ടുവരാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ മതിയായ വ്യവസ്ഥകളുണ്ടെന്ന് നിലപാട് വ്യക്തമാക്കി. , പ്രത്യേക നിയമനിർമ്മാണം പരിഗണനയിലുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിആരാഞ്ഞിരുന്നു യു.കെയിലെ 'ജാമ്യ നിയമം' ചൂണ്ടിക്കാട്ടി...
Read full story
തിരുവനന്തപുരം: വീടുകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ലൈസൻസ് അനുവദിക്കുമെന്നു മന്ത്രി പി. രാജീവ്.കേരളത്തിലെ യുവത്വത്തെ പരമാവധി സംരംഭകരാക്കുകയാണു സർക്കാർ ലക്ഷ്യം. അഭ്യസ്തവിദ്യരായ യുവതികള്‍ ഉള്‍പ്പെടെ നിരവധിപേർ വീടുകളില്‍ ഉണ്ട്.ഇവർക്കു വിവിധ തരത്തിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കാൻ കഴിയും. തദ്ദേശ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും...
Read full story
പരമ്പരാഗത സംബൽപുരി കൈത്തറി സാരിയണിഞ്ഞ് മാരത്തണിൽ
റിപ്പോര്‍ട്ട്

പരമ്പരാഗത സംബൽപുരി കൈത്തറി സാരിയണിഞ്ഞ് മാരത്തണിൽ

By ന്യൂസ് ഡെസ്ക് April 21, 2023
യു.കെ : സാരി ധരിച്ച് യുകെ മാരത്തണിൽ ഓടി വൈറലായി ഇന്ത്യൻ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂൾ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റർ മാരത്തണിൽ സാരി ഉടുത്ത് ഓടിയത്. നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ്...
Read full story
കണ്ണൂര്‍: വിസ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ ട്രാവല്‍സ് ഉടമയ്ക്കും സഹോദരനുമെതിരേ പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹൈറ്റ്‌സ് കണ്‍സള്‍ട്ടന്‍സി ഉടമ പുളിമ്പറമ്പില്‍ പി.പി. കിഷോര്‍, സഹോദരന്‍ കിരണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ്...
Read full story
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഒക്ടോബര്‍ 25ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുനനതിനാണ് മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തിന് ഇപ്പോള്‍ സ്ഥിരതയും...
Read full story
ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും
റിപ്പോര്‍ട്ട്

ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും

By ന്യൂസ് ഡെസ്ക് October 24, 2022
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ...
Read full story
ബ്രിട്ടീഷ് പ്രധാനമന്ത്രി: ഋഷി സുനകിന് മേല്‍കൈ
റിപ്പോര്‍ട്ട്

ബ്രിട്ടീഷ് പ്രധാനമന്ത്രി: ഋഷി സുനകിന് മേല്‍കൈ

By ന്യൂസ് ഡെസ്ക് October 23, 2022
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനു മേല്‍കൈ. കരീബിയന്‍ സന്ദര്‍ശനത്തില്‍നിന്നു തിടുക്കത്തോടെ മടങ്ങിയെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കരുനീക്കങ്ങള്‍ ശക്തമാക്കി. പ്രധാനമന്ത്രി സ്ഥാനമത്തേക്ക് മത്സരിക്കാന്‍ നൂറിലേറെ എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. സുനകിന് 114...
Read full story
യുകെ: യുകെയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മൂന്ന് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. ആദ്യമായാണ് ഇത്തരമൊരു വര്‍ധനയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിനെ (ഒഎന്‍എസ്) ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലും...
Read full story