ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവ്
റിപ്പോര്‍ട്ട്

ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവ്

By ന്യൂസ് ഡെസ്ക് September 9, 2022
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ അവരുടെ മകന്‍ ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവായി. ഇനി അദ്ദേഹം ചാള്‍സ് മൂന്നാമന്‍ രാജാവ് എന്നറിയപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും. തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്പോള്‍,...
Read full story
ബ്രിട്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി
റിപ്പോര്‍ട്ട്

ബ്രിട്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി

By ന്യൂസ് ഡെസ്ക് August 11, 2022
ലണ്ടന്‍: ബ്രിട്ടനില്‍ മലിനജലസാമ്പിളില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി. ഫെബ്രുവരി മുതല്‍ ശേഖരിച്ച 116 സാമ്പിളുകളിലാണു പോളിയോ വൈറസ് കണ്ടെത്തിയത്. പക്ഷേ, പോളിയോ ബാധിതരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.40 വര്‍ഷത്തിനുശേഷം ആദ്യമായാണ് പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ലണ്ടനിലെ 10 ലക്ഷം...
Read full story
വിമതനീക്കത്തില്‍ കാലിടറി ബോറിസ് രാജിവച്ചു
റിപ്പോര്‍ട്ട്

വിമതനീക്കത്തില്‍ കാലിടറി ബോറിസ് രാജിവച്ചു

By ന്യൂസ് ഡെസ്ക് July 8, 2022
ലണ്ടന്‍: പാര്‍ട്ടിയിലെ വിമതനീക്കങ്ങളും മന്ത്രിമാരുടെ രാജിയും സൃഷ്ടിച്ച പ്രതിസന്ധിക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. അധികാരത്തില്‍ തുടരാനുള്ള അവസാനശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു പടിയിറക്കം. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും.പുതിയ നേതൃത്വത്തിനു വഴിയൊരുക്കി പ്രധാനമന്ത്രിപദവും ടോറി പാര്‍ട്ടിയുടെ നേതൃത്വവും ഒഴിയുകയാണെന്നു...
Read full story
ലണ്ടൻ: വിശ്വാസ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. 211 എംപിമാർ ജോൺസണെ പിന്തുണച്ചു. 148 പേരാണ് എതിർത്ത് വോട്ട്ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടാണ് ആവശ്യം.ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോൺസനെതിരേ സ്വന്തം...
Read full story
ലണ്ടന്‍: അമേരിക്കയിലെ ചാരവൃത്തി കുറ്റാരോപണങ്ങള്‍ മുന്‍നിര്‍ത്തി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അവിടേക്കു നാടുകടത്താന്‍ ബ്രിട്ടീഷ് ജഡ്ജിയുടെ അനുമതി. കേസില്‍ ഇനി തീരുമാനം എടുക്കേണ്ടത് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. അസാന്‍ജിനു മുന്നില്‍ ഇപ്പോഴും അപ്പീല്‍ സാധ്യതകള്‍ അടഞ്ഞിട്ടില്ല. നാടുകടത്തലാകാമെന്ന കീഴ്ക്കോടതിയുടെ ഉത്തരവിനെതിരേ...
Read full story
ലണ്ടൻ: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടണ്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിശദമായി ചര്‍ച്ചകള്‍ നടത്തി ബ്രിട്ടണ്‍ ഉടന്‍ വിലക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണയ്ക്കും...
Read full story
യുകെ : ഒരു ഉറക്കം കഴിഞ്ഞപ്പോൾ യുകെയിലെ എസെക്സ് സ്വദേശിയായ യുവതിക്ക് നഷ്ടമായത് 20 വർഷത്തെ ഓർമകൾ. ഒരു ജലദോഷപ്പനി മൂലം ഉറങ്ങാൻ കിടന്നതായിരുന്നു ക്ലെയർ മഫെറ്റ്-റീസ് എന്ന 43കാരി. എന്നാൽ ഉറങ്ങി എണീറ്റപ്പോൾ വിലപിടിപ്പുള്ള പല ഓർമ്മകളും യുവതിയ്ക്ക് നഷ്ടമായി....
Read full story
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. തുടക്കത്തില്‍ ആറുമാസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. ഒമിക്രോണ്‍ മൂലം ഏപ്രിലിനുള്ളില്‍തന്നെ 25,000 മുതല്‍ 75,000 ആളുകള്‍വരെ യുകെയില്‍ മരിച്ചേക്കാമെന്ന് ഏറ്റവും...
Read full story
കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് December 12, 2021
കൊച്ചി: കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. രോഗിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ മാസം ആറിനാണ് ഇയാൾ അബുദാബി വഴി കൊച്ചിയിൽ എത്തിയത്. രോഗിയുടെ...
Read full story
ലോകകപ്പ് ഫുട്ബോള്‍: യോഗ്യത നേടി 13 രാജ്യങ്ങള്‍
റിപ്പോര്‍ട്ട്

ലോകകപ്പ് ഫുട്ബോള്‍: യോഗ്യത നേടി 13 രാജ്യങ്ങള്‍

By ന്യൂസ് ഡെസ്ക് November 18, 2021
ലണ്ടന്‍: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 13 ആയി.യൂറോപ്പിലെ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇം...
Read full story