എറണാകുളം ജില്ല സമ്പൂര്‍ണ്ണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാപഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ...
Read full story