കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല വോളിബോള്‍ മത്സരങ്ങള്‍ വരാപ്പുഴ പപ്പന്‍ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് തലത്തിൽ വിജയികളായ മത്സരാർത്ഥികളാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്. ഡിസംബർ 18 ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ...
Read full story