തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥി . പാര്‍ട്ടിയുടെ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ ശ്രീകണ്ഠനാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാനൊരുങ്ങുന്നത്. പാര്‍ട്ടി മുഖപത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍.
Read full story
ഉള്ളൂർ: മണല്‍ കയറ്റിവന്ന ടിപ്പർ ലോറി മെഡിക്കല്‍ കോളേജ് ഉള്ളൂർ റോഡില്‍ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി..അപകടത്തില്‍ വാഹനയാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു..ഏപ്രിൽ 5 ശനിയാഴ്ച രാത്രി 7നായിരുന്നു സംഭവം. നല്ല തിരക്കുള്ള...
Read full story