മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
റിപ്പോര്‍ട്ട്

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 18, 2023
ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (80) അന്തരിച്ചു. ബെം​ഗളൂരു ചിന്മയാ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 2023 ജൂലൈ 18 ചൊവ്വാഴ്ച പുലർച്ചെ 4.25 നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ് ബുക്കിലൂടെ മരണവിവരം അറിയിച്ചത്....
Read full story
കോട്ടയം: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് 47 പേര്‍ക്കു വോട്ടവകാശം. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഐ.ഐ.സി.സി. അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് വോട്ടവകാശം. നാമനിര്‍ദേശം...
Read full story
പ്രതിപക്ഷനേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ
റിപ്പോര്‍ട്ട്

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ

By ന്യൂസ് ഡെസ്ക് February 19, 2022
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ മുഹമ്മദ് ആരിഫ്ഖാൻ. ഉത്തരവാദിത്വത്തോട് കൂടിയേ പ്രതിപക്ഷ നേതാവ് പെരുമാറാൻ പാടുള്ളൂ. എങ്ങനെ പെരുമാറണമെന്ന് മുതിർന്ന നേതാക്കളിൽ നിന്നും പഠിക്കണം. പാർലിമെന്ററി പ്രവർത്തനം ഉമ്മൻ ചാണ്ടിയോടും രമേഷ് ചെന്നിത്തലയോടും ചോദിച്ചു മനസിലാക്കണമെന്നും ഗവർണർ...
Read full story
ആലപ്പുഴ: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കിയതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്ന് ഫെനി പറഞ്ഞു. തെറ്റ് ചെയ്ത വമ്പൻമാർ രക്ഷപെട്ടു. കൂടാതെ പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്ന് ഫെനി പറയുന്നു....
Read full story
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പൊലീസ് ഭീകരതയാണെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രതിയോഗികളെ നരേന്ദ്രമോദി എങ്ങനെ നേരിടുന്നു എന്നതിന് തെളിവാണ് യുപിയില്‍ കണ്ടത്. കോണ്‍ഗ്രസിലെ ഒരു നേതാവിനേയും ഈ നിലയ്ക്ക് പൊലീസിന് വിട്ടു നല്‍കിയിട്ടില്ല. മോദിയും അമിത് ഷായും ഇതിന് മറുപടി...
Read full story
കോട്ടയം: ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. എല്ലാം ശുഭകരമായി അവസാനിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് എടുത്ത...
Read full story
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തീരുന്നതിനു മുമ്പേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം...
Read full story