ജലവിഭവ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്പുവച്ച കരാറിനെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭക്ക് വിവരങ്ങൾ കൈമാറി. ഭാരത സർക്കാരിന്റെ ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള, ജലവിഭവ -നദീ വികസന -ഗംഗ പുനരുജ്ജീവന വകുപ്പും, ജപ്പാൻ...
Read full story