ബെര്‍ലിന്‍: ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാല വളപ്പില്‍ വെടിവയ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്കു പരുക്കേറ്റു. വെടിവയ്പിനുശേഷം അക്രമി ആത്മഹത്യ ചെയ്തു. ഭീകരാക്രമണമല്ലെന്നു ജര്‍മന്‍ പോലീസ് അറിയിച്ചു. നൊയിന്‍െഹെമറിലെ സര്‍വകലാശാല കാമ്പസിലായിരുന്നു ആക്രമണം. ലക്ചര്‍ ഹാളില്‍ തോക്കുമായി ഇടിച്ചുകയറിയ യുവാവ് വിദ്യാര്‍ഥികള്‍ക്കു...
Read full story