റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജര്‍മന്‍ സര്‍വകലാശാലയില്‍ വെടിവയ്പ്: ഒരുമരണം, 3 പേര്‍ക്ക് പരുക്ക്

January 25, 2022 - 12:07 pm

ബെര്‍ലിന്‍: ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാല വളപ്പില്‍ വെടിവയ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്കു പരുക്കേറ്റു. വെടിവയ്പിനുശേഷം അക്രമി ആത്മഹത്യ ചെയ്തു. ഭീകരാക്രമണമല്ലെന്നു ജര്‍മന്‍ പോലീസ് അറിയിച്ചു. നൊയിന്‍െഹെമറിലെ സര്‍വകലാശാല കാമ്പസിലായിരുന്നു ആക്രമണം. ലക്ചര്‍ ഹാളില്‍ തോക്കുമായി ഇടിച്ചുകയറിയ യുവാവ് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *