വാഷിങ്ടണ്‍ | യുഎസിലെ മയ്നിലെ ബാംഗോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ജനുവരി 25 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600’ ശ്രേണിയില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്....
Read full story
വാഷിങ്ടണ്‍: സൗത്ത് കരോലിനയിലെ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഒക്ടോബർ 12 ഞായറാഴ്ച അര്‍ധരാത്രി ഒരുമണിയോടെയാണ് വെടിവെയ്പ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.സംഭവസ്ഥലത്തുനിന്ന് നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതായി...
Read full story
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച്‌ സൈനികർക്ക് ശമ്പളം നല്‍കാൻ പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ട് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ ട്രഷറി ഷട്ട്ഡൗണ്‍ നിലനില്‍ക്കെയാണ് ട്രംപ് ഉത്തരവ്. ധീരരായ സൈനികർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പാക്കാനാണ് താൻ ഇടപെടുന്നതെന്നും...
Read full story
വാഷിങ്ടണ്‍: ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ജൂൺ 4 ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായി മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധിസംഘവും യുഎസിലെത്തിച്ചേര്‍ന്നിരുന്നു. ഇവരുടെ ശ്രമങ്ങളെയാണ് തരൂരിന്റെ നേതൃത്വത്തിലുള്ള...
Read full story
വാഷിങ്ടണ്‍: എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ താന്‍ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ...
Read full story
റിപ്പോര്‍ട്ട്

യു.എസില്‍ വിമാനം തകര്‍ന്നു വീണ് രണ്ട് പേർ മരിച്ചു

By ന്യൂസ് ഡെസ്ക് January 4, 2025
വാഷിങ്ടണ്‍: . യു.എസില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പേരാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണകാലിഫോര്‍ണിയയില്‍ കെട്ടിടത്തില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നതെന്ന് പൊലീസ് അറിയിച്ചു. കാലിഫോര്‍ണിയയിലെ ഫുള്ളെര്‍ട്ടണിലെ 2300 റെയ്മര്‍ ബ്ളോക്കിലാണ് വിമാനം തകര്‍ന്നു വീണത്.2024 ഡിസംബറില്‍ തുടങ്ങിയ വിമാനാപകടങ്ങളുടെ...
Read full story
വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. "ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും" എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും...
Read full story
സ്റേറാക്ഹോം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് അടിസ്ഥാനമായ മെഷീന്‍ ലേണിങ്ങ് വിദ്യകള്‍ വികസിപ്പിച്ച ഗവേഷകര്‍ക്ക് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം.യുഎസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഹിന്‍റണ്‍ എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച്‌ മെഷീന്‍ ലേണിങ് സാധ്യമാക്കിയതുമായി...
Read full story
റിപ്പോര്‍ട്ട്

ലെബനനില്‍ കരയുദ്ധം തുടങ്ങിയതായി ഇസ്രയേൽ സൈന്യം

By ന്യൂസ് ഡെസ്ക് October 1, 2024
ബെയ്റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍. തെക്കൻ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സെെന്യം വ്യക്തമാക്കി.വടക്കൻ അതിർത്തി ഇസ്രയേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തില്‍ ആക്രമണം തുടരുകയാണ്. സെപ്തംബർ 30 ന് രാത്രി...
Read full story
ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്‌. ഇതില്‍ 50 പേര്‍ കുട്ടികളാണ്‌. 94 പേര്‍ സ്‌ത്രീകളാണ്‌. 1835 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ്‌ വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി...
Read full story