വാഷിങ്ടണ്‍: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ചെയ്ത പരിശോധനാഫലം ഹാജരാക്കണം. 90 ദിവസത്തിനുള്ളില്‍ കോവിഡ് ബാധിച്ചവരെങ്കില്‍, രോഗം ഭേദമായെന്ന സര്‍ട്ടിഫിക്കറ്റ്...
Read full story