വാഷിംങ്ടൺ :അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ്. കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായിരുന്നുവെന്നും അമേരിക്ക തിരിച്ചുവന്നുവെന്നുമുള്ള വാചകത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ട്രംപിന്റെ പ്രസംഗം വലിയ കയ്യടികളോടെയാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. മുന്‍...
Read full story
വാഷിംങ്ങ്ടൺ: വിദ്യാർത്ഥികളുടെ നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ അനുവദിച്ചാൽ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രതിഷേധിക്കുന്ന വിദേശ...
Read full story
ജെറുസലേം: റംസാനും പെസഹയും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യു.എസിന്റെ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് മാർച്ച് 2 ഞായറാഴ്ചാണ് ഇക്കാര്യം അറിയിച്ചത്. ഹമാസുമായുള്ള വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടാനുള്ള യു.എസിന്റെ നിര്‍ദേശം ഇസ്രയേല്‍...
Read full story
യു.എസില്‍ വീണ്ടും വെടിവയ്പ്; 9 മരണം
റിപ്പോര്‍ട്ട്

യു.എസില്‍ വീണ്ടും വെടിവയ്പ്; 9 മരണം

By ന്യൂസ് ഡെസ്ക് May 8, 2023
ഡാളസ്: അമേരിക്കയില്‍ ഷോപ്പിങ് മാളില്‍ നടന്ന വെടിവയ്പ്പില്‍ അക്രമി അടക്കം ഒന്‍പതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പരുക്ക്. നാലുപേരുടെ നില ഗുരുതരം.വടക്കന്‍ ഡാളസിലെ തിരക്കേറിയ മാളില്‍ 06/05/23 ശനിയാഴ്ചയായിരുന്നു കൂട്ടക്കുരുതി. മാളിലെ പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ അക്രമി പ്രകോപനമൊന്നും കൂടാതെ...
Read full story
മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും
റിപ്പോര്‍ട്ട്

മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് May 5, 2023
തിരുവനന്തപുരം: ലോകകേരളസഭ മേഖലാസമ്മേളനത്തിനായി 2023ജൂണ്‍ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാണുണ്ടാവുക. അബുദാബിയിലെ നിക്ഷേപകസംഗമത്തില്‍...
Read full story
കെവിന്‍ മക്കാര്‍ത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി
റിപ്പോര്‍ട്ട്

കെവിന്‍ മക്കാര്‍ത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി

By ന്യൂസ് ഡെസ്ക് January 8, 2023
വാഷിങ്ടണ്‍: ഒടുവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കെവിന്‍ മക്കാര്‍ത്തി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി. 15-ാം റൗണ്ട് വോട്ടെടുപ്പിലാണു വിജയം. ഇടക്കാല തെരഞ്ഞെടുപ്പിലാണു ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയത്.ഇതേത്തുടര്‍ന്നു സ്പീക്കര്‍ നാന്‍സി പെലോസി രാജിവയ്ക്കുകയും ചെയ്തു. യു.എസില്‍ പ്രസിഡന്റ്,...
Read full story
അതിശൈത്യം: യു.എസില്‍ മരണസംഖ്യയേറുന്നു
റിപ്പോര്‍ട്ട്

അതിശൈത്യം: യു.എസില്‍ മരണസംഖ്യയേറുന്നു

By ന്യൂസ് ഡെസ്ക് December 27, 2022
ന്യൂയോര്‍ക്ക്: കൊടുങ്കാറ്റിനൊപ്പം അതിശൈത്യവും തുടരുന്ന യു.എസില്‍ മരണം 38 കടന്നു. സാധാരണജീവിതം ദുഷ്‌കരമാക്കി ദശലക്ഷങ്ങളുടെ ക്രിസ്മസ് രാവുകളെ ഇരുട്ടിലാഴ്ത്തിയ ശൈത്യകാല കൊടുങ്കാറ്റിന്റെ വേഗം അടുത്ത ദിവസങ്ങളില്‍ കുറഞ്ഞുതുടങ്ങുമെന്ന് യു.എസ്. ദേശീയ കാലാവസ്ഥാ വിഭാഗം. അതുവരെ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും കൊടുംതണുപ്പും...
Read full story
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്നു യു.എസ്. അധികൃതര്‍ക്കു ചൈനയുടെ താക്കീത്. യു.എസ്. പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ യു.എസ്. കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കാന്‍ ഇടയാക്കുമെന്നതിനാല്‍ നിയന്ത്രണരേഖയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ചൈന ആഗ്രഹിക്കുന്നതായി ചൈനീസ്...
Read full story
ന്യൂയോര്‍ക്ക്: ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഹുവായ്, സെഡ്.ടി.ഇ. ടെക് എന്നിവയുള്‍പ്പെടെ അഞ്ച് ചൈനീസ് കമ്പനികളുടെ പുതിയ ആശയവിനിമയ ഉപകരണങ്ങളുടെ വില്‍പ്പനയും ഇറക്കുമതിയും അമേരിക്ക നിരോധിച്ചു. നിരീക്ഷണ ക്യാമറകളും ടു-വേ റേഡിയോ സംവിധാനങ്ങളും നിര്‍മിക്കുന്ന ഹിക്‌വിഷന്‍, ദാഹുവ, ഹിതേര എന്നീ കമ്പനികള്‍ക്കും വിലക്കുണ്ട്....
Read full story
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനു യു.എസില്‍ അംഗീകാരം. സി.എസ്.എല്‍. ബെറിങ്ങിന്റെ ഹീമോഫീലിയ ബി ജീന്‍ തെറാപ്പിക്കുള്ള മരുന്നിന് വില ഡോസിന് 28.6 കോടി രൂപ. ഹെംജെനിക്‌സ് എന്നാണു മരുന്നിന്റെ പേര്. ഒരു ഡോസ് കഴിച്ചാല്‍, രക്തം കട്ടപിടിക്കാതിരിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ 54%...
Read full story