ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും മൂന്നു തവണ ചാമ്ബ്യനുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിന് ജയത്തോടെ തുടക്കം. ബോസ്നിയ ഹെര്‍സെഗോവിനയുടെ ദാമിര്‍ സുംഹുറിനെയാണ് ജ്യോകോവിച്ച്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജ്യോക്കോവിച്ച് തോൽപിച്ചത്. സ്‌കോര്‍: 6-1, 6-4,...
Read full story
കാട്ടുതീയിൽ വലഞ്ഞ് കാലിഫോർണിയ, കാരണമായത് ഇടിമിന്നലുകൾ
റിപ്പോര്‍ട്ട്

കാട്ടുതീയിൽ വലഞ്ഞ് കാലിഫോർണിയ, കാരണമായത് ഇടിമിന്നലുകൾ

By ന്യൂസ് ഡെസ്ക് September 1, 2020
കാലിഫോർണിയ: ആഴ്ചകളായി അണയാതെ കത്തുകയാണ് കാലിഫോർണിയ. കനത്ത പുകയിൽ പലയിടത്തും ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇതുവരെ 7 പേർ കാട്ടുതീയിൽ മരണപ്പെട്ടു. 2100 കെട്ടിടങ്ങളാണ് കത്തി നശിച്ചത്. രക്ഷാപ്രവർത്തനത്തിനും തീയണയ്ക്കാനുമായി മുപ്പതോളം ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. ആഴ്ചകൾക്കു മുൻപുണ്ടായ ശക്തമായ ഇടിമിന്നലുകളാണ് പുൽമേടുകളിൽ...
Read full story
75 കോടി കൊതുകുകളെ തുറന്നു വിടാന്‍ ഒരുങ്ങി അമേരിക്ക
റിപ്പോര്‍ട്ട്

75 കോടി കൊതുകുകളെ തുറന്നു വിടാന്‍ ഒരുങ്ങി അമേരിക്ക

By ന്യൂസ് ഡെസ്ക് August 24, 2020
ഫ്‌ലോറിഡ:ജനിതക മാറ്റം വരുത്തിയ കൊതുകുകളെ തുറന്നുവിട്ട് ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന രോഗാണു വാഹകരായ കൊതുകുകളെ ഇല്ലാതാക്കാന്‍ അമേരിക്കയില്‍ വന്‍ പദ്ധതി ഒരുങ്ങുന്നു.പരിസ്ഥിതി പ്രവര്‍ത്തകരുടെയും തദ്ദേശീയരായ വലിയൊരു വിഭാഗത്തിന്റെയും എതിര്‍പ്പുകളെ മറികടന്നാണ് അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇത്തരമൊരു പരീക്ഷണത്തിന് അധികൃതര്‍ അനുവാദം നല്‍കിയത്. 75...
Read full story
ഐഎസ് സിറിയയില്‍ തിരിച്ച് വരവിനൊരുങ്ങുന്നു
റിപ്പോര്‍ട്ട്

ഐഎസ് സിറിയയില്‍ തിരിച്ച് വരവിനൊരുങ്ങുന്നു

By ന്യൂസ് ഡെസ്ക് August 14, 2020
വാഷിങ്ടണ്‍: പടിഞ്ഞാറന്‍ സിറിയയില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ച് വരവിന് ഒരുങ്ങുന്നതായി അമേരിക്ക. സംഘടനയെ പിന്തുണയ്ക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളിലാണ് അവര്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നതെന്നും യുഎസ് കമാന്‍ഡര്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക്...
Read full story
കമല ഹാരിസിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര
റിപ്പോര്‍ട്ട്

കമല ഹാരിസിന് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര

By ന്യൂസ് ഡെസ്ക് August 13, 2020
മുംബൈ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ അഭിനന്ദനങ്ങൾ. വർണത്തിന്റെയും വംശീയതയുടെയും ലിംഗത്തിന്റയും പേരിലുള്ള വിവേചനങ്ങളെ മറികടക്കുന്ന പ്രഖ്യാപനമെന്ന തരത്തിലാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്....
Read full story
സഞ്ജെയ് ദത്തിന് ശ്വാസകോശാർബുദം
റിപ്പോര്‍ട്ട്

സഞ്ജെയ് ദത്തിന് ശ്വാസകോശാർബുദം

By ന്യൂസ് ഡെസ്ക് August 12, 2020
മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചികിത്സാർത്ഥം താരത്തെ അമേരിക്കയിലേക്ക് കൊണ്ടു പോകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ശ്വാസതടസ്സം നേരിട്ട നടന് കോവിഡാണ് എന്നതായിരുന്നു ആദ്യ സംശയം. എന്നാൽ കോവിഡ് പരിശോധനയിലെ ഫലം നെഗറ്റീവായിരുന്നു....
Read full story
കൊറോണാനന്തര കാലം യുദ്ധങ്ങളുടെയും കലഹങ്ങളുടെയും കലാപങ്ങളുടെയും കാലമായിരിക്കുമെന്നാണ് നിരീക്ഷകമതം. കൊറോണ വാക്‌സിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വാക്‌പോര് സകല സീമകളേയും ലംഘിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന നയതന്ത്രഭാഷയുടെ സ്ഥാനത്ത് ചിരവൈരികളേപ്പോലെയാണിപ്പോള്‍ ഇരുകൂട്ടരും വാക്കുകള്‍ തൊടുക്കുന്നത്. വാക്കുകള്‍കൊണ്ടുള്ള ഈ...
Read full story