ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിക്ക് വമ്പിച്ച വിജയം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഈ വിജയം അദ്ദേഹത്തിന് അനിവാര്യമായിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് മണ്ഡലത്തില്‍നിന്നാണ് ധാമി മല്‍സരിച്ച് വിജയിച്ചത്. രണ്ടാം സ്ഥാനത്തുവന്ന സ്ഥാനാര്‍ത്ഥിയുമായി 55,025 വോട്ടിന്റെ വ്യത്യാസമുണ്ട്. ആകെ...
Read full story