ഡെറാഡൂണ്‍: കനത്ത മഴയില്‍ ഉത്തരാഖണ്ഡിലുണ്ടായത് 64 മരണം. 11 പേരെ കാണാനില്ലെന്നാണു റിപ്പോര്‍ട്ട്.മരിച്ചവരില്‍ പത്തോളം പേര്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിപ്പോയ സഞ്ചാരികളാണ്.നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതായി അമിത് ഷാ അറിയിച്ചു. വൈദ്യുതോത്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകാതെ പുനരാരംഭിക്കും. മൊെബെല്‍ ശൃംഖല ഏതാണ്ട്...
Read full story