ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 4500 രൂപ ഉത്സവബത്ത നല്‍കാന്‍ തീരുമാനിച്ചതായി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ കൂടിയായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന കേരള ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് യോഗമാണ് 500 രൂപ...
Read full story