തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ' പ്രഖ്യാപനവുമായി യോജിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത് സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി
Read full story
കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയ മാലിന്യസംസ്‌കരണം യാഥാർഥ്യമാക്കണമെന്നും മാലിന്യങ്ങൾ നിർബന്ധമായും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇ - നാട് യുവജന സഹകരണ സംഘവുമായി സഹകരിച്ച് നടപ്പാക്കിയ...
Read full story
തൃശ്ശൂര്‍: കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. വീട് തിരിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. റിസ്ക് ഫണ്ടിൽ നിന്ന് ഇതിന് ആവശ്യമായ തുക നൽകാനാണ് തീരുമാനം. സഹകരണ വകുപ്പ് ജോയിൻ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തി....
Read full story
സർക്കാർ ജപ്തിക്ക് എതിരാണെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ
റിപ്പോര്‍ട്ട്

സർക്കാർ ജപ്തിക്ക് എതിരാണെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ

By ന്യൂസ് ഡെസ്ക് September 14, 2022
പുറക്കളം (കൂത്തുപറമ്പ്) ∙ വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു വീട് ജപ്തി നടത്തിയതു വിവാദത്തിൽ. സംഭവത്തിൽ റിപ്പോർട്ട് തേടിയതായി സഹകരണ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വായ്പത്തുക തിരിച്ചടക്കാൻ സെപ്റ്റംബർ 14 വരെ സാവകാശമുണ്ടായിട്ടും കേരള ബാങ്ക്...
Read full story
സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു നല്‍കി
റിപ്പോര്‍ട്ട്

സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു നല്‍കി

By ന്യൂസ് ഡെസ്ക് July 9, 2022
തിരുവനന്തപുരം : സജി ചെറിയാന്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ മൂന്നുമന്ത്രിമാര്‍ക്കായി വിഭജിച്ചു നല്‍കി. ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി അബ്ദുര്‍ റഹ്മാനും സാസ്‌കാരികവും സിനിമയും വി.എന്‍ വാസവനും, യുവജനക്ഷേമം റിയാസിനുമായിട്ടാണ്‌ വിഭജിച്ചു നല്‍കിയത്‌. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. സജി ചെറിയാന്‍ മന്ത്രിസ്ഥാനം...
Read full story
തിരുവനന്തപുരം: ഗുരുതര രോഗം ബാധിച്ച സഹകരണസംഘം അംഗങ്ങൾക്ക് ചികിത്സാസഹായം നൽകുന്ന സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.11,060 പേർക്ക് പ്രയോജനം കിട്ടും.അപേക്ഷകൾ മുഴുവൻ തീർപ്പാക്കി.നേരത്തെ,11,194 പേർക്ക് 23.94കോടി രൂപ അനുവദിച്ചിരുന്നു. അർബുദം,വൃക്കരോഗം,കരൾരോഗം,പക്ഷാഘാതം,അപകടത്തിൽ...
Read full story
തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി ക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്കെതിരേ സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് നിയമജ്ഞരുമായി ചർച്ച നടത്തുമെന്ന്...
Read full story
തിരുവനന്തപുരം: മന്ത്രി വിഎൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കിയതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. രണ്ട് ദിവസം മുൻപാണ് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയായ വിഎൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ജോർജ്ജ് മാത്യുവിനെ മാറ്റിയത് . നടപടി സംഘടനാ...
Read full story
കോട്ടയം: നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എല്ലാ വ്യക്തിക്കും വാതില്‍പ്പടി സേവനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പുറത്തിറക്കുന്ന സമഗ്ര പൗരാവകാശ രേഖ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇ സേവന സംവിധാനങ്ങള്‍...
Read full story
കോഴിക്കോട്: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നെന്നും...
Read full story